വേളം ഗ്രാമപഞ്ചായത്ത് കാഴ്ചപ്പാടും ദൗത്യവും

1. കാഴ്ചപ്പാട് (Vision)

സേവനമാണ് മുഖ്യം എന്ന കാഴ്ചപ്പാടോടെ, സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട്, പുതിയ സാങ്കേതിക വിദ്യകളും നിരന്തര പരിശീലനവും ഉപയോഗിച്ച്, സൗഹൃദപരവും കൃത്യസമയത്തുള്ളതുമായ സേവനം നൽകുന്ന ഒരു ജനകീയ ഭരണസ്ഥാപനമായി (പഞ്ചായത്ത്) മാറിച്ചേരുക.

 

2. ദൗത്യം (Mission)

സമ്പൂർണ ഗുണമേന്മാ സംവിധാനം ഉപയോഗപ്പെടുത്തി  പൂർണമായും സാങ്കേതിക വിദ്യയിലൂന്നി സേവനം ഗുണഭോക്താവിൻ്റെ വിരൽത്തുമ്പിലെത്തിക്കുകയും ചെയ്യുക