കോഴിക്കോട് ജില്ല
ബഡ്ജറ്റ് 2026-27

2026-27 വർഷം ഗ്രാമ പഞ്ചായത്തിന്റെ വരവ് ചെലവ് കണക്കുകൾ ഉൾക്കൊള്ളുന്ന ബജറ്റ്, കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റ് ശ്രീമതി. ലീല ആര്യങ്കാവിൽ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് ബജറ്റിന്മേൽ വിശദമായ ചർച്ചകൾ നടന്നു. അംഗങ്ങൾ ഉന്നയിച്ച നിർദ്ദേശങ്ങൾക്കും സംശയങ്ങൾക്കും വൈസ് പ്രസിഡന്റ് മറുപടി നൽകി. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകിക്കൊണ്ട് തയ്യാറാക്കിയ ബജറ്റ് 03/03/2026  തീയതിയിലെ ഭരണസമിതി അംഗീകരിച്ചു.

  • ബഡ്ജറ്റ് 2026-27