ബഡ്ജറ്റ് 2023-24
വേളം ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തികവർഷത്തിലെ ,2119352/- രൂപ മുൻബാക്കിയും, 335479561/- രൂപ വരവും 332520831 /- ചെലവും 5078082/- രൂപ നീക്കിബാക്കിയും ഉൾകൊള്ളുന്ന ബജറ്റ് 25/03/2023 തീയതിയിലെ ഭരണസമിതി യോഗം അംഗീകരിച്ചു തീരുമാനിച്ചു.അനുബന്ധം ഇതൊന്നിച്ചു ചേർക്കുന്നു.