കോഴിക്കോട് ജില്ല
കേരളോത്സവം 2026

October 14, 2026

കേരള സര്‍ക്കാരിന്റെയും യുവജന ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കേരളോത്സവം 2026 വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.വേളം ഗ്രാമപഞ്ചായത്ത് കോരളോത്സവം 2026 നവംബർ 7 മുതല്‍ നവംബര്‍ 15 വരെ സംഘടിപ്പിക്കുന്നു.

കേരളോത്സവം